Saturday 23 July 2011

ലിങ്ക് റോഡിലെ സുന്ദരിമാരും സുന്ദരന്മാരും


ഇന്നു തിരുവനന്തപുരം ജില്ലയിലെ എല്‍.ഡി.സി പരീക്ഷ 2011 നടന്ന ദിവസ്സമാണ്‌. അപേക്ഷകരുടെ എണ്ണം വളരെയധികമായതുകൊണ്ട് പരീക്ഷാ കേന്ദ്രങ്ങള്‍ തിരുവനന്തപുരം മുതല്‍ എറുണാകുളം വരെയുള്ള എല്ലാ ജില്ലകളിലും ഉണ്ടായിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ സൌകര്യാര്‍ത്ഥം കെ എസ് ആര്‍ ടി സി നടത്തിയ സ്പെഷ്യല്‍ സര്‍വീസിന്റെ ഭാഗമായി കൊല്ലത്ത് എത്തിയ ലോഫ്ലോര്‍ ബസ്സുകള്‍ ബസ് സ്റ്റാന്റിനു സമീപത്തെ ലിങ്ക് റോഡില്‍

എന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി, ഒപ്പ്


 ഇതാണ് അഷ്ടമുടി കായലും അതിന്റെ തീരത്തെ ലിങ്ക് റോഡും. ഈ റോഡിന്റെ ഒരു വശത്താണ് കൊല്ലം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ്. തൊട്ടടുത്ത്‌ തന്നെ കൊല്ലം ബോട്ട് ജെട്ടി. വിദേശികള്‍ ഉള്‍പ്പെടെ അനേകം പേര്‍ കായല്‍ സൌന്ദര്യം ആസ്വദിക്കുവാന്‍ പുറപ്പെടുന്ന സ്ഥലം.

ഇപ്പോള്‍ മാലിന്യത്തിന്റെ കൂടാരന്മാണ് ഇവിടം. മാലിന്യം ഉപേക്ഷിക്കാതിരിക്കുവാന്‍ വേണ്ടി കൊല്ലം കോര്‍പ്പറേഷന്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവാണ് "കെട്ടിതൂക്കിയിരിക്കുന്നത്". അസഹ്യമായ ദുര്‍ഗന്ധവും സഹിച്ചുകൊണ്ട് ഇതുവഴി യാത്ര ചെയ്യുന്നവരെ സമ്മതിക്കണം!!

Monday 18 April 2011

'A' ഇല്ലാത്ത ഹെല്‍ത്ത് സര്‍വ്വീസ്



ആരോഗ്യ വകുപ്പില്‍ A യ്ക്ക് നിരോധനം ഉണ്ടെന്നു തോന്നുന്നു

Sunday 9 January 2011

പുതിയ ബസ് സ്റ്റാന്റ്...!!!!



ഇതാണ് പത്തനംതിട്ട പുതിയ ബസ് സ്റ്റാന്റ്.

ബസ്സുകള്‍ നീന്തി പോകുന്ന ഇതുപോലെയുള്ള അനേകം " തടാകങ്ങള്‍ " ഇവിടെ ഉണ്ട്.

ജനുവരി മാസം ഇതാണ് അവസ്ഥ എങ്കില്‍ ജൂണ്‍ മാസത്തെ മഴക്കാലത്ത് എന്തായിരിക്കും...!!!!

Wednesday 5 January 2011

കെ.എസ്.ആര്‍.ടി.സി ബസ്സ്‌ - നമ്പര്‍ 11000


സാധാരണ കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ ക്രമനമ്പരുകളില്‍ നിന്നും വ്യത്യസ്തമായി 11000 എന്ന ക്രമനമ്പരില്‍ ഉള്ള ബസ്സ്‌ 

പുരുഷ വിമോചന വേദി..... !!!


ഏതൊക്കെ പീഡനങ്ങള്‍ ആണ് സംഘടന കൈകാര്യം ചെയ്യുന്നത് എന്ന് അറിയുവാന്‍ ചിത്രത്തില്‍ കാണുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.