Saturday 23 July 2011

ലിങ്ക് റോഡിലെ സുന്ദരിമാരും സുന്ദരന്മാരും


ഇന്നു തിരുവനന്തപുരം ജില്ലയിലെ എല്‍.ഡി.സി പരീക്ഷ 2011 നടന്ന ദിവസ്സമാണ്‌. അപേക്ഷകരുടെ എണ്ണം വളരെയധികമായതുകൊണ്ട് പരീക്ഷാ കേന്ദ്രങ്ങള്‍ തിരുവനന്തപുരം മുതല്‍ എറുണാകുളം വരെയുള്ള എല്ലാ ജില്ലകളിലും ഉണ്ടായിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ സൌകര്യാര്‍ത്ഥം കെ എസ് ആര്‍ ടി സി നടത്തിയ സ്പെഷ്യല്‍ സര്‍വീസിന്റെ ഭാഗമായി കൊല്ലത്ത് എത്തിയ ലോഫ്ലോര്‍ ബസ്സുകള്‍ ബസ് സ്റ്റാന്റിനു സമീപത്തെ ലിങ്ക് റോഡില്‍