Sunday 9 January 2011

പുതിയ ബസ് സ്റ്റാന്റ്...!!!!



ഇതാണ് പത്തനംതിട്ട പുതിയ ബസ് സ്റ്റാന്റ്.

ബസ്സുകള്‍ നീന്തി പോകുന്ന ഇതുപോലെയുള്ള അനേകം " തടാകങ്ങള്‍ " ഇവിടെ ഉണ്ട്.

ജനുവരി മാസം ഇതാണ് അവസ്ഥ എങ്കില്‍ ജൂണ്‍ മാസത്തെ മഴക്കാലത്ത് എന്തായിരിക്കും...!!!!

3 comments:

faisu madeena said...

നാടിന്‍റെ അവസ്ഥ .....!!!

ഒഴാക്കന്‍. said...

അപ്പൊ നമ്മുടെ ബോട്ട് എന്തിയെ ?

വെഞ്ഞാറന്‍ said...

പതനംതിട്ടയിൽ നിന്ന് മൂവാട്ടുപുഴ ഹൈവേയിലൂടെ പമ്പറൂട്ടിൽ കുറച്ചു ദൂരം വരൂ, ഭീകരചിത്രങ്ങൾ താങ്കളെക്കാത്തിരിക്കുന്നു!!