Saturday 23 July 2011

എന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി, ഒപ്പ്


 ഇതാണ് അഷ്ടമുടി കായലും അതിന്റെ തീരത്തെ ലിങ്ക് റോഡും. ഈ റോഡിന്റെ ഒരു വശത്താണ് കൊല്ലം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ്. തൊട്ടടുത്ത്‌ തന്നെ കൊല്ലം ബോട്ട് ജെട്ടി. വിദേശികള്‍ ഉള്‍പ്പെടെ അനേകം പേര്‍ കായല്‍ സൌന്ദര്യം ആസ്വദിക്കുവാന്‍ പുറപ്പെടുന്ന സ്ഥലം.

ഇപ്പോള്‍ മാലിന്യത്തിന്റെ കൂടാരന്മാണ് ഇവിടം. മാലിന്യം ഉപേക്ഷിക്കാതിരിക്കുവാന്‍ വേണ്ടി കൊല്ലം കോര്‍പ്പറേഷന്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവാണ് "കെട്ടിതൂക്കിയിരിക്കുന്നത്". അസഹ്യമായ ദുര്‍ഗന്ധവും സഹിച്ചുകൊണ്ട് ഇതുവഴി യാത്ര ചെയ്യുന്നവരെ സമ്മതിക്കണം!!

3 comments:

ponmalakkaran | പൊന്മളക്കാരന്‍ said...

സുന്ദര കേരളം..!!!!

ഇ.എ.സജിം തട്ടത്തുമല said...

കെ.എസ്.ആർ.റ്റി സിയുടെ ഉത്തരവ് എഴുതി വച്ചിരിക്കുന്നതിനാൽ മാലിന്യങ്ങൾ ഇവിടെ നിക്ഷേപിച്ചിട്ടില്ല. മറിച്ച് അവിടെ നിക്ഷേപിച്ചിട്ടുള്ളത് അവശിഷ്ടവസ്തുക്കൾ മാത്രമാണ്.
എന്ന് സെക്രട്ടറി, കേരള മാലിന്യ (സോറി, അവശിഷ്ട) നിക്ഷേപ സമിതി, സംസ്ഥാന കമ്മിറ്റി!

സന്തോഷ്‌ said...

@ ponmalakkaran | പൊന്മളക്കാരന്‍ , കാട്ടിപ്പരുത്തി,
റോഡരികില്‍ വന്നതിനു നന്ദി.
----------------------

@ ഇ.എ.സജിം തട്ടത്തുമല,

കെ.എസ്.ആർ.റ്റി സിയുടെ ഉത്തരവ് അല്ല കൊല്ലം കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ ഉത്തരവ് ആണ്. കോര്‍പ്പറേഷന്‍ എന്ന വാക്ക് ആയിരിക്കാം മാഷിനു തെറ്റിദ്ധാരണ ഉണ്ടാക്കിയത്.