ഇന്നു തിരുവനന്തപുരം ജില്ലയിലെ എല്‍.ഡി.സി പരീക്ഷ 2011 നടന്ന ദിവസ്സമാണ്.
അപേക്ഷകരുടെ എണ്ണം വളരെയധികമായതുകൊണ്ട് പരീക്ഷാ കേന്ദ്രങ്ങള്‍
തിരുവനന്തപുരം മുതല്‍ എറുണാകുളം വരെയുള്ള എല്ലാ ജില്ലകളിലും ഉണ്ടായിരുന്നു.
ഉദ്യോഗാര്‍ത്ഥികളുടെ സൌകര്യാര്‍ത്ഥം കെ എസ് ആര്‍ ടി സി നടത്തിയ സ്പെഷ്യല്‍
സര്‍വീസിന്റെ ഭാഗമായി കൊല്ലത്ത് എത്തിയ ലോഫ്ലോര്‍ ബസ്സുകള്‍ ബസ്
സ്റ്റാന്റിനു സമീപത്തെ ലിങ്ക് റോഡില്‍
യാത്രകള്‍ക്കിടയില്‍ കൌതുകങ്ങളായി തോന്നിയ ചില കാഴ്ചകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്
Saturday, 23 July 2011
എന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി, ഒപ്പ്
ഇതാണ് അഷ്ടമുടി കായലും അതിന്റെ തീരത്തെ ലിങ്ക് റോഡും. ഈ റോഡിന്റെ ഒരു
വശത്താണ് കൊല്ലം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ്. തൊട്ടടുത്ത് തന്നെ
കൊല്ലം ബോട്ട് ജെട്ടി. വിദേശികള്‍ ഉള്‍പ്പെടെ അനേകം പേര്‍ കായല്‍ സൌന്ദര്യം
ആസ്വദിക്കുവാന്‍ പുറപ്പെടുന്ന സ്ഥലം.
ഇപ്പോള്‍ മാലിന്യത്തിന്റെ കൂടാരന്മാണ് ഇവിടം. മാലിന്യം ഉപേക്ഷിക്കാതിരിക്കുവാന്‍ വേണ്ടി കൊല്ലം കോര്‍പ്പറേഷന്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവാണ് "കെട്ടിതൂക്കിയിരിക്കുന്നത്". അസഹ്യമായ ദുര്‍ഗന്ധവും സഹിച്ചുകൊണ്ട് ഇതുവഴി യാത്ര ചെയ്യുന്നവരെ സമ്മതിക്കണം!!

Subscribe to:
Posts (Atom)